പ്രത്യേക സംക്ഷിപ്തവോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2022
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ പത്തിന്റെയും ജില്ലാ ഇലക്ഷൻ വിങ്ങിന്റെയും താലൂക്ക് ഇലക്ഷൻ വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2022 സ്പെഷ്യൽ ക്യാമ്പയിനിന്റെ ഉദ്ഘാടനം നടത്തി. യുവജനങ്ങളിൽ വോട്ടേഴ്‌സ് ഹെൽപ്‌ലൈൻ എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയും അതിലൂടെ എങ്ങനെ വോട്ടർ ഐഡിക്ക് അപേക്ഷിക്കണമെന്നും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കികൊടുത്തു.
പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പിൾ ഡോ. ഫിലിപ്പോസ് ഉമ്മൻ, ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ആർ, താഹസിൽദാർ(ഇആർയു) വി.എസ്. വിജയകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ സാദത്ത്.എ, കാതോലിക്കേറ്റ് കോളേജ് ഇലക്ഷൻ വിങ് അംബാസിഡർ നേഹ ലക്ഷ്മി, സിറിൽ റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിത് ബാബു എസ്, സൗമ്യ ജോസ്, എൻഎസ്എസ് വോളന്റീയർ സെക്രട്ടറി ജെസ്‌ലി ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






























































.jpg)

















.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


.jpeg)



-min.jpg)
-min.jpg)


-min.jpeg)

-min.jpeg)

-min.jpeg)

-min.jpeg)
-min.jpeg)

-min.jpeg)









































