ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി "ന്യൂ ഇന്ത്യ ഇന്ത്യ @75" ക്യാമ്പയിനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ ക്വിസ് മത്സരത്തിലും ഷോർട്ട് ഫിലിം മത്സരത്തിലും കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ് വോളണ്ടിയേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശ്രുതി കൃഷ്ണൻ & ശ്രുതി ലക്ഷ്മി - ക്വിസ്
ജെസ് ലി , സിറിൽ റോയ് & ടീം എൻ എസ് എസ് - ഷോർട് ഫിലിം.
വിജയികൾക്കുള്ള സമ്മാനം ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് നല്കി.