WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

സൗജന്യ നേത്രപരിശോധന ക്യാമ്പ്



Event Details Images

മനസ്സ് നന്നാവട്ടെ

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റ് നമ്പർ പത്തും  ഇടിമണ്ണിക്കൽ EDGE ഒപ്റ്റിക്കൽസും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 7-11-2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.