കാതോലിക്കേറ്റ് കോളേജ് യു. ജി. അഡ്മിഷൻ 2024-25
വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
cap.mgu.ac.in എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
അപേക്ഷകർ തങ്ങളുടെ അക്കാദമിക വിവരങ്ങൾ, സംവരണാനുകൂല്യത്തിനായുള്ള സാക്ഷ്യപത്രങ്ങൾ, എൻ സി സി, എൻ എസ്, എസ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്സ്, വിമുക്തഭടന്റെ /ജവാന്റെ ആശ്രിതർ എന്നിവ സംബന്ധിച്ചും സ്പോർട്സ്, കൾച്ചറൽ കോട്ട പ്രവേശനത്തിനായുള്ള സാക്ഷ്യപത്രങ്ങളും, ഭിന്നശേഷി സംവരണം സംബന്ധിച്ച സാക്ഷ്യപത്രങ്ങളും അപേക്ഷിക്കുന്നതിന് മുൻപായി കൈവശമുണ്ടെന്നുറപ്പ് വരുത്തേണ്ടതാണ്.