എൻഎസ്എസ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാതോലിക്കേറ്റ് കോളേജിൽ ഘോഷയാത്രയും ക്യാമ്പസ് ക്ലീനിങ്ങും സംഘടിപ്പിക്കപ്പെട്ടു, കൂടാതെ പ്രമാടം ഗവൺമെൻറ് എൽ പി സ്കൂളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻഎസ്എസിൻ്റെ പ്രാധാന്യത്തെപ്പറ്റിയും സമൂഹത്തിൽ നടത്താവുന്ന ഇടപെടലുകളെപ്പറ്റിയും നമ്മുടെ വോളൻ്റിയേഴ്സ് തന്നെ അവിടെയുള്ള കുട്ടികൾക്ക് ക്ലാസ്സെടുത്തു.