WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Best NSS Unit and Programme Officer Award



Event Details Images

എം ജി യൂണിവേഴ്സിറ്റിയുടെ  2019-20, 2020-21 വർഷങ്ങളിലെ  മികച്ച എൻ എസ് എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസറിനുമുള്ള അവാർഡുകൾ   കാതോലിക്കേറ്റ് കോളേജിന് ലഭിച്ചു.  2019-20ൽ ഡോ. രേഖ ആർ,  2020-21ൽ സജിത് ബാബു എസ് എന്നിവർക്കാണ് പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചത്.
2019 -20 വർഷത്തിൽ വോളന്റിയർ സെക്രട്ടറിമാർക്കുള്ള പ്രശംസാപത്രം അഖിൽ എസ് , അശ്വനിമോൾ  സി.പി എന്നിവർക്കും 2020-21 വർഷത്തിൽ അനിരുദ്ധ് ബി കുറുപ്പിനും ലഭിച്ചു.